Powered By Blogger

Saturday, 14 May 2011

കാഞ്ഞിരപ്പള്ളി അച്ചായന്‍! എന്നാത്തിനു ആണെന്നറിയാമോ ആ പേര്?

അരപാവാട കെട്ടി നില്‍ക്കുന്ന റബ്ബര്‍ മരങ്ങളുടെയും, ഉന്മേഷം നിറയും പരിമളം പരത്തി നില്‍ക്കുന്ന കാപ്പി തോട്ടങ്ങളുടെയും, പഴുത്ത കായ്ക്കളുമായി വവ്വാലുക്കളെ മാടി വിളിക്കുന്ന കൊക്കോ തോട്ടങ്ങളുടെയും, പൊന്നുംവിലയുടെ അഹങ്കാരവുമായി കായ്ച്ചു നില്‍ക്കുന്ന കുരുമൊളക് തോട്ടങ്ങളുടെയും, ഇനിയും ഇനിയും പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി സുഗന്ധവ്യഞ്ചനങ്ങളുടെയും നാടാന്നെ ഞങ്ങടെ കാഞ്ഞിരപ്പള്ളി. എന്നതാണേലും ഇത്രയും കിടുക്കന്‍ സ്ഥലത്ത് ജീവിക്കുന്ന ഞങ്ങള്‍ക്കും ഒരു കിടുക്കന്‍ വിളിപ്പേര് ഒക്കെ വേണ്ടേടാ ഉവ്വേ?..അങ്ങനെ ഞങ്ങക്ക് ഒടെതമ്പുരാന്‍ കല്‍പ്പിച്ചു തന്ന പെരാന്നേ കാഞ്ഞിരപ്പള്ളി അച്ചായന്‍. ഇംഗ്ലീഷില്‍ പറയുവാണേല്‍ ഞങ്ങടെ Title.

2 comments:

  1. hahahaha... arapaavada kettiya rubber marangal ? hahahahahahhahahahahahahaha :P

    ReplyDelete
  2. pinnallaandu..kanditilledi plasticinte paavada udutha rubbermarangal :D

    ReplyDelete